Ads 468x60px

"സര്‍വ്വം കൂതറ മയം"

"ഒന്നേക്കാലുലുവേടെ  കൂതറ കള്ളും മോന്തി താനാണ് നാട്ടുരാജാവെന്ന ഭാവത്തില്‍  നടക്കുന്ന കുറേ ഊച്ചാളികള്‍ വെലസുന്നുണ്ട് നമ്മുട നാട്ടിലിപ്പോള്‍ , അവന്മാര്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ചു നിന്നൊരു മൊട്ടുസൂചി എടുത്തു കാണിച്ചാ മതി ആ കൂതറകളെല്ലാം വാലും ചുരുട്ടി പായുന്നത്കാണാം , പിന്നെ പൊടിപോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍ "
നാട്ടിലെ ചില ചട്ടമ്പി പിള്ളേരെ ക്കുറിച്ച് ആയിടെ നാട്ടില്‍പോയി തിരിച്ചെത്തിയ സുഹൃത്ത്‌ പറഞ്ഞ ഈ അഭിപ്രായത്തില്‍ നിന്നാണ് കൂതറ എന്ന പദം ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് , ശേഷം ഗൂഗിള്‍ ബസ്സില്‍ നമ്മുടെ ബൂലോക ബ്ലോഗര്‍ "കൂതറ" ഹാഷിമില്‍ നിന്നും കിട്ടിയ ഒരു കമന്റും കൂടി ആയപ്പോള്‍  കൂതറ എന്ന വാക്കിന്‍റെ ഉത്ഭവം കണ്ടെത്താനുള്ള ഒരു ആകാംക്ഷ തോന്നി, അന്നാണ് ബൂലോകത്തും ഒരു കൂതറ ഉണ്ടെന്നറിഞ്ഞതും അതിന്‍റെ മൊതലാളി   ഹാഷിമിനെ  ആദ്യമായി  പരിചയ പ്പെടുന്നതും,  അടുത്തറിഞ്ഞപ്പോള്‍  കൂതറ എന്ന ഈ സ്വയ വിശേഷണം ഒരിക്കലും ചേരാത്ത ഒരു വ്യക്തിത്വത്തിന് ഉടമയാണ് എന്‍റെ ഈ അനുജനെന്ന പരമാര്‍ത്ഥം ഞാന്‍ മനസ്സിലാക്കി , മനസ്സിലുള്ളത് മറകൂടാതെ ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുന്ന ആ സ്വഭാവം കൂതറത്തരമാണെങ്കില്‍  കൂതറ എന്ന വാകിന്‍റെ അര്‍ഥം നല്ലത് എന്നാക്കേണ്ടി വരും .


(ഇത് കണ്ടിട്ടെങ്കിലും ആ കൂതൂ ഒന്ന് സമാധാനിക്കട്ടെ എന്ന് കരുതിയാണെ ബൂലോകരെ , തെറ്റിദ്ധാരണ വേണ്ട )
പിന്നെ , ഒരു ബൈക്കിനെ കുറിച്ച് അക്കാര്യത്തില്‍ നിപുണനായ ഒരു പയ്യന്‍സിനോട് ചോദിച്ചപ്പോള്‍ പെട്ടെന്ന് തന്നെ രണ്ടു ബ്രാണ്ടുകളെ കുറിച്ചുള്ള വിലയിരുത്തല്‍ കിട്ടി ഒരെണ്ണം കിടിലന്‍ മറ്റേതു വെറും കൂതറ , ഒരു സുഹൃത്തിനു പെണ്ണ് അന്വേഷിച്ചപ്പോഴും മറുപടി കൂതറ മയം അവളൊരു കൂതറയാണ്  ഇക്കാ എന്ന് , സുഹൃത്തിന്‍റെ മോള്‍ക്കൊരു ചെക്കനെ അന്വേഷിച്ചപ്പോഴും കൂതറ ടച്ചില്‍ തന്നെ ഉത്തരം ചെക്കന്‍ വെറും തറയല്ല കൂതറയാണെന്ന്,  അങ്ങിനെ എവിടെയും എന്തിലും ഏതിലും ഒരു കൂതറ മയം സര്‍വ്വവ്യാപിയായി മാറിയിരിക്കുന്നതായി മനസ്സിലാക്കാനായി  ,  കൂതറ തന്ത , കൂതറതള്ള , കൂതറ ചെക്കന്‍  കൂതറപെണ്ണ് , കൂതറ കള്ള്‌, കൂതറ വണ്ടി ,കൂതറ ബുക്ക് , കൂതറ ബ്ലോഗ്, കൂതറ മുറി , കൂതറ കല്യാണം , കൂതറ പാര്‍ട്ടി അങ്ങിനെ അങ്ങിനെ  ഒരു പാട് കൂതറത്തരങ്ങള്‍  കണ്ടും കേട്ടും കൂതറ പ്രയോഗത്തിന്‍റെ അര്‍ത്ഥവ്യാപ്തി എത്രത്തോളം നമ്മുടെ സമൂഹത്തെ സ്വാധീനിക്കുന്നെന്ന കണ്ടെത്തല്‍ അത്ഭുതം ഉളവാക്കുന്ന ഒന്നായിരുന്നു.  ദൃശ്യ; വാര്‍ത്താ മാധ്യമങ്ങള്‍  ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല എന്നും ഈ നിരീക്ഷണത്തിലൂടെ മനസ്സിലാക്കാനായി .
"നല്ലത്"  എന്നതിന്‍റെ വിപരീത പദമായാണ് "കൂതറ" പ്രയോഗിക്കപ്പെട്ടു  കാണുന്നത് ,
 കോളേജ് കാംപസ്സുകളിലൂടെയും  സിനിമകളിലൂടെയും  നമ്മുടെ മലയാള ഭാഷക്ക് കുറെ കനപ്പെട്ട സംഭാവനകള്‍ മുമ്പും ലഭിച്ചിട്ടുണ്ട് ,  ചെത്ത്‌ , അടിപൊളി , കിടിലന്‍ , ഇടിവെട്ട് , സവാരി ഗിരി ഗിരി  തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്, അവയുടെ മുന്‍കാല റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ഈ കൂതറ കടന്നു കയറ്റം നടത്തിയിരിക്കുന്നത്.
പക്ഷെ , ശബ്ദ താരാവലി യില്‍ വളരെ  പണ്ടേ സ്ഥാനം പിടിച്ചിട്ടുള്ള  കൂതറ ഇയ്യിടെയാണ് ജനശ്രദ്ധ ആകര്‍ഷിച്ചതെന്നു മാത്രം ,  മലയാളം ലക്സിക്കണിലും കൂതറയുടെ സാനിദ്ധ്യമുണ്ട് , "കൂതറൈ" എന്ന തമിഴ്‌ പദത്തെക്കുറിച്ചും ലക്സിക്കണില്‍ പരാമര്‍ശം കാണുന്നു, തമിഴ് നാടിനോട് തൊട്ടു കിടക്കുന്നതിനാല്‍ തിരുവനന്തപുരം ഭാഗത്ത് നാട്ടുമലയാളത്തിനു തമിഴ്‌ സ്വാധീനം കൂടുതലാണ് , കൂതറയും അങ്ങിനെ എത്തിപ്പെട്ട ഒന്നാവാനാണ് സാധ്യത കാണുന്നത്  , ദൃശ്യ മാധ്യമങ്ങളുടെ പചാരം പ്രാദേശിക ഭാഷാ ഭേദം കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ട് , കൂതറയുടെ വര്‍ദ്ധിച്ച ജനപിന്തുണക്ക് ഇതും ഒരു കാരണമാണ് .
മലയാള സിനിമാ ചരിത്രത്തില്‍ കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി സംഭാഷണ മേഖലയില്‍ കുത്തകാവകാശം സ്ഥാപിച്ചിരുന്ന വള്ളുവനാടന്‍ ഭാഷാ മേല്‍ക്കോയ്മ തച്ചുടച്ചുകൊണ്ട് തെക്കന്‍ തിരുവിതാം കൂറില്‍ നിന്നും അവതരിച്ച സുരാജു വെഞ്ഞാറമൂടാണ് കൂതറയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചത്,

ഇനിയിപ്പോ കൂതറ ചെക്കന്‍മാര്‍  കൂതറ കള്ളും മോന്തി കൂതറ വണ്ടികളില്‍ കൂതറപ്പാട്ടും പാടി കുക്കൂതറകളായി വിലസുന്ന കാഴ്ച നമുക്ക് കണ്ടില്ലെന്നു വെക്കാം.. അല്ല പിന്നെ !..

86 comments:

Umesh Pilicode said...

പുതു വത്സരാസംസകള്‍

Akbar said...

എല്ലാം കൂതറമയം. കൂതറയെപ്പറ്റിയുള്ള ഈ പോസ്റ്റ് കൂതറയായില്ല, നന്നായി.

സിദ്ധിക്കക്കും കുടുംബത്തിനും സ്നേഹത്തോടെ പുതുവത്സരാശംസകള്‍

ജിത്തു said...

കൂതറകളെ പറ്റി കൂതറയാവാതെ എഴുതിയത് ഇഷ്ടപെട്ടു.........

Anonymous said...

തലവാചകം കണ്ടപ്പോൾ ഞാൻ കരുതി ഒരു കൂതറ പോസ്റ്റായിരിക്കുമെന്ന് .എഴുത്തിൽ കൂതറത്തരം ഒന്നും കണ്ടില്ല .ചില പദങ്ങൾ ചിലരെ സ്വാധീനിക്കുന്നു അല്ലെ ? .. വരുന്ന വർഷം കൂതറ വർഷമാകാതെ നന്മ നിറഞ്ഞതായി തീരട്ടെ ആശംസകൾ..

Unknown said...

പുതു വത്സരാസംസകള്‍ ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഈ കൂതറ പോസ്റ്റ്‌ നന്നായിരിക്കുന്നു ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൂതറമയം.
നന്നായിരിക്കുന്നു ...

Jazmikkutty said...

പുതു വത്സരാസംസകള്‍ .

സാബിബാവ said...

:)

Unknown said...

പുതുവത്സരാസംസകള്‍ ..

kambarRm said...

കൂതറകളുടെ ലോകത്തിൽ നിന്ന് എന്റെ വക ഒരു കൂതറ പുതുവത്സരാശംസകൾ കൂടി കിടക്കട്ടന്നേ..അല്ല , പിന്നെ

ഇഗ്ഗോയ് /iggooy said...

നല്ല പോസ്റ്റ്.
സുരാജിനേപ്പോലുള്ള ഒരു നടന്‍-ഉദ്ദേശിച്ചത് സൂപ്പര്‍ താരമല്ലാത്ത ഒരു നടന്‌-
ഒരു വാക്കു കൊടുക്കാന്‍ പറ്റുന്നത് ആലോചിക്കേണ്ട വിഷയമാണ്‌.
എം.ടി യുടെ നായകരുടെ ലോകത്തിന്‌ പുറത്തും മലയാളമുണ്ടെന്ന് മനസ്സിലാക്കാന്‍
"കൂതറകള്‍" സഹായിക്കും.

Naseef U Areacode said...

കൂതറയെ കുറിച്ചുള്ള പോസ്റ്റ് വിത്യസ്തമായി....

എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍

റാണിപ്രിയ said...

Happy new Year........

കൊമ്പന്‍ said...

ഈ കൂതറ കുല ജാതാണ് ഇസ്ട്ടായി ഈ കൂതരയെ
http://iylaserikaran.blogspot.com/

ശ്രീ said...

പോസ്റ്റ് നന്നായി.

പുതുവത്സരാശംസകള്‍, മാഷേ

Elayoden said...

ഈ "കൂതറ" എന്താ എന്ന് ഇപ്പോഴാ മനസ്സില്ലായത്. അര്‍ത്ഥമറിയാതെ ഇതൊന്നും എടുത്തു പൂശാന്‍ പറ്റില്ല അല്ലെ....

കൂതറയും ജനകീയ വല്ക്കരിക്കപ്പെട്ടു..

.. പുതുവത്സരാശംസകള്‍, ഇനിയും വരാം...

ഹംസ said...

ഇക്കാ... കൂതറ എന്ന്കേട്ടാല്‍ തെളിയുന്നത് കൂതറ അല്ലാത്ത ഒരു മുഖമായി മാറിയിട്ടുണ്ട് ഇപ്പോള്‍ എന്‍റെ കൂതുമോന്‍റെ .....
അതുകൊണ്ട് തന്നെ കൂതറ എന്ന വാക്ക് ഇപ്പോള്‍ നല്ലതാണോ എന്ന് പോലും സംശയിച്ച് പോവുന്നു....

കൂതറ പോസ്റ്റ് ( അഥായത് നല്ല പോസ്റ്റ് )

വീകെ said...

പുതുവത്സരാശംസകൾ....

sreee said...

ഒരു മാഷ് ട്രാൻസ്ഫെർ ആയി വന്നപ്പോൾ ക്ലാസ്സിൽ ഈ വാക്കു ഉപയോഗിചു. അന്നതു ആദ്യമയി കേട്ട കുട്ടികൾ സാറിനെ പിന്നെ ഈ വാക്കു ഉപയൊഗിച്ചാനു വിളിച്ചതു.അങ്ങനെയാണു കൂതറ ആദ്യം കേട്ടതു.തെക്കു നിന്നും യാത്ര തുടങ്ങിയ വാക്കാണെന്നു തോന്നുന്നു..........


HAPPY NEW YEAR!

the man to walk with said...

:)

മൻസൂർ അബ്ദു ചെറുവാടി said...
This comment has been removed by the author.
മൻസൂർ അബ്ദു ചെറുവാടി said...

കൂതറ ഗവേഷണം രസകരമായി. ചില പദങ്ങള്‍ അങ്ങിനെ നല്ലതായോ അല്ലാതെയോ വല്ലാതെ സ്വാദീനിക്കുന്നുണ്ട്.
സിദ്ധിക്കാക്കും കുടുംബത്തിനും നന്മ നിറഞ്ഞൊരു പുതുവര്‍ഷം ആശംസിക്കുന്നു

HAINA said...

:)

Ismail Chemmad said...

ഇവിടെ അഭിപ്രായം പറയാന്‍ നമ്മുടെ കൂതറ വരുമോ ആവോ /?

lekshmi. lachu said...

പുതുവത്സരാശംസകൾ....

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

തറ വേണമെല്ലാറ്റിനും
തനി തറ യാവരുതെന്നു മാത്രം!

കൂതറ വേണമെല്ലായിടത്തും
തനി കൂതറയാവരുതെന്നു മാത്രം..!

faisu madeena said...

'കൂതറ' പോസ്റ്റ്‌ കലക്കി ....

Unknown said...

http://www.youtube.com/watch?v=au5iQ0vK7CI&feature=related

Anonymous said...

നന്നായി. ഈ കൂതറയെക്കുറിച്ചുള്ള വർത്തമാനം.

പട്ടേപ്പാടം റാംജി said...

ഞാനിത് കേട്ടതും കണ്ടതും ഹാഷിമില്‍ നിന്ന് തന്നെയാണ്. എന്താണ് ഇതിന്റെ അര്‍ത്ഥം എന്ന് ഞാന്‍ അവനോടു നേരിട്ട് ചോദിച്ചപ്പോഴാണ് സിനിമയാണ് കാര്യമെന്ന് അരിഞ്ഞത്.
പുതുവല്‍സരാശംസകള്‍.

ജീവി കരിവെള്ളൂർ said...

നമ്മുടെ നാടിന്റെ ഒരു കാര്യം അതാണ് .അര്‍ത്ഥം അറിഞ്ഞാലും ഇല്ലെങ്കിലും പലയിടത്തും വലിച്ചിഴക്കും .വാക്കുകളുടെ കാര്യത്തില്‍ സമ്പന്നമായ ഒരു ഭാഷതന്നെയല്ലേ നമ്മുടേത് .നമുക്കതില്‍ അഭിമാനിക്കാം

saif said...

അപ്പൊ ഈ കുകൂതറ എന്നാല്‍ എന്താ ?....

നന്നായി.......

Sidheek Thozhiyoor said...

ഇവിടെ എത്തി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദിയും സന്തോഷവും അറിയിക്കട്ടെ , അതോടൊപ്പം എല്ലാവര്‍ക്കും നന്മ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു ..സ്വന്തം - സിദ്ധീക്ക്.

കുഞ്ഞൂസ്(Kunjuss) said...

ഹാഷിമിന്റെ പേരിനോടൊപ്പമാണ് ഈ വാക്ക് ആദ്യം ശ്രദ്ധയിൽ‌പ്പെടുന്നത്. പക്ഷേ അതിന്റെ അര്‍ത്ഥം അറിയുകയും ഹാഷിമിനെ അറിയുകയും ചെയ്തപ്പോൾ ആ കുട്ടിക്കാ പേരു തീരെ യോജിക്കുന്നില്ല എന്നും മനസിലാക്കി.

ഈ പോസ്റ്റ് അര്‍ത്ഥവത്തായിരിക്കുന്നു. ആശംസകൾ...!

Mohamedkutty മുഹമ്മദുകുട്ടി said...

പട്ടേപാടവും കുഞ്ഞൂസും പറഞ്ഞപോലെ ഇവിടെ വന്ന ശേഷമാ ഞാനാ വാക്ക് കേള്‍ക്കുന്നത് തന്നെ!.എനിക്കെന്തോ ഭയങ്കറ വെറുപ്പാണാ വാക്കിനോട് തോന്നിയത്. ഹാഷിമിനോട് ആദ്യം പരിചയപ്പെട്ടപ്പോഴേ അത് മാറ്റാന്‍ പറയുകയും ചെയ്തു. അവന്‍ കേട്ടില്ല.പിന്നെ അവനെ നേരില്‍ കാണുകയും അടുത്തറിയുകയും ചെയ്തപ്പോഴും പല പ്രാവശ്യം ഇക്കാര്യം സൂചിപ്പിച്ചു. അപ്പോഴേക്കും അവനത് അവന്റെ ബ്രാന്റാക്കി മാറ്റിയിരുന്നു.പിന്നെ അവന്‍ ബൂലോഗത്തു നിന്നു മാറി നിന്നപ്പോള്‍ പുതിയ ഏതെങ്കിലും രൂപത്തില്‍ പുറത്തു വരാന്‍ പറഞ്ഞു ,അവന്‍ അനുസരിച്ചില്ല. ഇപ്പോള്‍ അവന്‍ ശരിക്കും കൂതറയായോ എന്നൊരു സംശയം!.ഏതായാലും ഹെഡിങ്ങ് കണ്ട് മിക്കവാറും ബൂലോഗരും ഇവിടെ വരാന്‍ സാധ്യതയുണ്ട്. അതു കൊണ്ട് എല്ലാ സുഹൃത്തുക്കള്‍ക്കും ഈ എളിയവന്റെ നവവത്സരാശംസകള്‍! .സിദ്ദീഖിനും കുടുംബത്തിനും പിന്നെ കൂതറത്തരം (പേരില്‍)ഒഴിവാക്കിയാല്‍ ഹാഷിമിനും പ്രത്യേകം ആശംസകള്‍!

new said...

കൂതറ നിരിക്ഷ്ണങ്ങളാകും എന്ന് കരുതിയാണ് , വായിക്കാന്‍ തുടങ്ങിയത് . എന്നാല്‍ കൂതറ ആയിട്ടില്‍ എന്ന് വായിച്ചപ്പോ മനസിലായി . പുതുവത്സരാശംസകള്‍

Unknown said...

പോസ്റ്റ്‌ നന്നായിട്ടുണ്ട്..ആശംസകള്‍..

മനോഹര്‍ കെവി said...

ഇക്കയും കുഞ്ഞൂസും പറഞ്ഞത് പോലെ, ഈ വാക്കുകള്‍ റിലീസ് ആയി കുറെ കഴിഞ്ഞാണ് കേള്‍ക്കുന്നത്.... ചിലത് ബ്ലോഗ്‌ വഴിയും കിട്ടുന്നു,,,,ചിലത് നാട്ടില്‍ പോകുമ്പോള്‍ കേള്‍ക്കുന്നു.... അടിപൊളി, കൂതറ, ചെത്ത്‌ - - - - ഈ വാക്കുകളെ ഇനിയും സ്വീകരിക്കാന്‍ പറ്റിയിട്ടില്ല .. ഒരിക്കലും ഉപയോഗിക്കാറില്ല,,,എന്നാലും ബന്ധുക്കളായ ചില സ്ത്രീകള്‍ പോലും ഈ പദപ്രയോഗം നടത്തുമ്പോള്‍ .........ഒരു വിമ്മിഷ്ടം

MT Manaf said...

കൂതറയും
കാതറും
ഫാദറും തമ്മില്‍
വല്ല ബന്ധവും?

A said...

കൂതറ എന്നാ പ്രയോഗത്തെ പറ്റി കൂടുതലറിയാന്‍ എവിടെ നോക്കണം എന്നാ ആലോചനയിലായിരുന്നു. ഇക്കാന്‍റെ ഈ പോസ്റ്റ്‌ എല്ലാ ഉത്തരങ്ങളും ഒന്നിച്ചു തന്നു. നന്ദി. പോസ്റ്റ്‌ നന്നായി

ഐക്കരപ്പടിയന്‍ said...

കൂതറ എന്നാല്‍ കുക്കൂതറയുടെ അത്ര വരില്ലെന്നാ ജന സംസാരം..:)

സിദ്ധിക്കക്കു ഒരു കൂതറ പുതുവത്സരാശംസ നേര്‍ന്നു കൊണ്ട് നിര്‍ത്തുന്നു..

Sameer Thikkodi said...

ഈ പോസ്റ്റില്‍ ഒരു കൂതറ യെ തിരഞ്ഞു വന്നതായിരുന്നു. പക്ഷെ മഷിയിട്ടു നോക്കിയിട്ടും കൂതറ യായിട്ടു ഒന്നും കണ്ടില്ല .. ശരിക്കും ഈ കൂതറ എന്ന് വെച്ചാല്‍ എന്താ ??

ഗവേഷണം നന്നായി

പാവപ്പെട്ടവൻ said...

മനസ്സിലുള്ളത് മറകൂടാതെ ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുന്ന“

മനസ്സിലുള്ളത് എന്ന പ്രയോഗം തെറ്റാണു മാഷേ ....
തെറ്റായമനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞ് പരത്തുന്നതിൽ എന്നു പറയു.

Sidheek Thozhiyoor said...

മനാഫ് ഭായ് : സാന്ദര്‍ഭികമായി പറയട്ടെ - കാദര്‍ എന്റെ ഫാദര്‍ ഇന്‍ ലോ ആണ് - കൂതറ അല്ലെന്നാണ് എന്റെ ഒരു വിലയിരുത്തല്‍
മോമുട്ടിക്ക ...ഓരോരുത്തര്‍ക്ക് ഓരോരോ താല്പര്യമല്ലേ ! നടക്കട്ടെന്നേ...
സലാം ഭായ് - വന്നു കണ്ടത്തില്‍ സന്തോഷം - സംശയം ബാകി ഉണ്ടെങ്കില്‍ ഗൂഗിളില്‍ തപ്പിയാല്‍ കിട്ടും .
സമീര്‍ - ഇപ്പോഴും കൂതറ എന്താണെന്ന് മനസ്സിലായില്ലേ ?
പാവപ്പെട്ട ഭായ് - പൊതുജനം പലവിധം എന്നല്ലേ , ഓരോരുത്തരെ കുറിച്ച് ഓരോരുത്തര്‍ക്ക് ഓരോ കാഴ്ചപ്പാട്
അത്രേ ഉള്ളൂ ...കാര്യങ്ങള്‍ .

Nena Sidheek said...

എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍ ..

habsinter said...

gud...........

chillu said...

:),പുതുവല്‍സരാംശസകള്‍ ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എല്ലാവര്ക്കും കൂതറ നവവല്‍സരാശംസകള്‍ !!

Unknown said...

കൂതറ എന്നാ വാക്കിനെക്കുറിച്ച് പലരെയും പോലെ ഞാനും ബ്ലോഗിലൂടെയാണ് അറിയുന്നത്. ബസ്സില്‍ അതിനു നല്ല ഒരു വിശദീകരണവും കിട്ടിയിരുന്നു.

ഇന്നിപ്പോള്‍ നാട്ടുഭാഷകള്‍ എല്ലായിടത്തും എത്തുന്നു, മാധ്യമങ്ങള്‍ കാരണം, അതൊരു നല്ല കാര്യം.

Jishad Cronic said...

പുതുവത്സരാശംസകള്‍...

Sidheek Thozhiyoor said...

എല്ലാ കൂതറ ആശംസകളും വരവുവെച്ചു ...സന്തോഷം ..

Echmukutty said...

എഴുത്ത് നന്നായി.
അഭിനന്ദനങ്ങൾ.

ManzoorAluvila said...

കൂതറ പ്രയോഗ വിഷയം ഇഷടമായി..സർവ്വം കൂതറ മയം.

പുതുവത്സരാശംസകൾ

എല്ലാവർക്കും എല്ലാ വിജയവും നന്മകളും നേരുന്നു..

Sidheek Thozhiyoor said...

എച്ചുമൂനെ ഇവിടേയ്ക്ക് കണ്ടില്ലല്ലോ എന്ന് ഇന്ന് കൂടി ഞാന്‍ ഞാന്‍ ഓര്‍ത്തെ ഉള്ളൂ ,ഈ കൂതറ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു കാണില്ല എന്നും കരുതി ,
ഇന്നിപ്പോള്‍ ഇവിടെ തുറന്നപ്പോള്‍ ഇതേ കിടക്കുന്നു എച്ചുംമുന്റെ കമ്മന്റ് സന്തോഷം പുതുവത്സരാശംസകള്‍ ..
മന്‍സൂര്‍ ...വരവിനും അഭിപ്രായത്തിനും റൊമ്പ താങ്ക്സ് ..വീണ്ടും കാണാം

മാണിക്യം said...

Saturday, November 22, 2008ല്‍ തുടങ്ങിയ കൂതറതിരുമേനിയുടെ
"കൂതറ അവലോകനം"
http://kootharaavalokanam.blogspot.com/ സിദ്ധിക്ക് ശ്രദ്ധിച്ചിട്ടില്ലന്ന് തോന്നുന്നു. അവിടെയാണ് ബൂലോകത്ത് ആദ്യമായി കൂതറ പ്രത്യക്ഷപ്പെടുന്നത്, കാമ്പുള്ള പല ലേഖനങ്ങളും അവിടെ വന്നു....
കൂതറ എന്ന പദത്തിന്റെ അര്‍ത്ഥം ഞാനും കുറെ തിരഞ്ഞു "തറയിലും തറ" എന്നാണ് അന്ന് അറിഞ്ഞത്..
ഏതായാലും സിദ്ദിക്കിന്റെ പോസ്റ്റ് വായിക്കാന്‍ രസമായി.

"എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..."

SUJITH KAYYUR said...

aashamsakal

Muralee Mukundan , ബിലാത്തിപട്ടണം said...

കൂതറ അപ്പോൾ വെറും തറയല്ല അല്ലേ
പിന്നെ
സിദ്ധിക്ക്ഭായിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം

അലി said...

സർവ്വം കൂതറമയം.
പുതുവത്സരാശംസകള്‍!

അനീസ said...
This comment has been removed by the author.
അനീസ said...

അര്‍ത്ഥം എന്തായാലെന്താ , പക്ഷെ എല്ലാവരുടെയും മനസ്സില്‍ ഒരു അര്‍ത്ഥം പതിഞ്ഞില്ലേ, അത് മാറ്റാന്‍ കഴിയില്ലലോ , ഞാനും ഒരു പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട് ഈ വാക്ക് ഇവിടാ ക്ലിക്കൂ

ചന്തു നായർ said...

മാന്യ ബന്ധോ, നമസ്കാരം...നേനയുടെ ബ്ലൊഗിലൂടെയാണ് ഞാൻ ഇവിടെ എത്തപ്പെട്ടത്..പരിചയപ്പെടാൻ സധിച്ചതിൽ സന്തോഷം,ഉപ്പയെപ്പോലെ..മോളും മിടുക്കിയാണ് കേട്ടോ..... ഞാൻ, ചന്തുനായർ, തനി തിരുവനന്തപുരത്തുകാരൻ...കൂതറ എന്ന വാക്ക് ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട്.വിദേശത്തായതു കൊണ്ടവാം,പട്ടേപാടവും കുഞ്ഞൂസും അത് കേട്ടിട്ടില്ലാത്തത്... തറ=മോശമായത്,കുഴിത്തറ=വളരെ മോശമായത് (കേരളത്തിന്റെ തൊട്ടടുത്ത്, തമിഴ് നാട്ടിലെ ഒരു പ്രവിശ്യയുടെ പേരും ‘കുഴിത്തുറ”എന്നാണ് ) കുഴിത്തറ ലോപിച്ചാണ് “കൂതറ” ആയിത്തീർന്നത്. എന്തായാലും ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് ആ വാക്കിനോറ്റ് അത്ര പ്രതിപത്തിയൊന്നും ഇല്ല കേട്ടൊ.....

പ്രയാണ്‍ said...

കൂതറ എന്ന വാക്കിനെപറ്റി ഒരുപാട് ആലോചിച്ചിട്ടുണ്ട്...... എതായാലും പോസ്റ്റ് നന്നായി. സിദ്ധിക്കക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍ . (വൈകിയിട്ടാണങ്കിലും.)

Sidheek Thozhiyoor said...

മാണിക്യം : ഞാന്‍ ഈ ബ്ലോഗ്‌ ഇപ്പോള്‍ കണ്ടേ ഉള്ളൂ വളരെ നന്ദി .
സുജിത് : നന്ദി
മുരളീ മുകുന്ദന്‍ :വളരെ സന്തോഷം ഭായ്
അനീസ : മനസ്സില്‍ പതിഞ്ഞാല്‍ മായ്ക്കാന്‍ വല്യ പാടാണല്ലേ!
ചന്തു നായര്‍ : പ്രിയ സുഹൃത്തേ , സന്തോഷം ...ഞാന്‍ ഖത്തറില്‍ , അടുത്തമാസം മിക്കവാറും ഞങ്ങള്‍ നാട്ടില്‍ എത്തും -കാണാനാവുമെന്ന് കരുതുന്നു.
പറയാന്‍ വ്യ്കിയെന്നു ആര് പറഞ്ഞു..വളരെ സന്തോഷം

MOIDEEN ANGADIMUGAR said...

:) ആശംസകൾ

നികു കേച്ചേരി said...

കൂതറയൊക്കെ ഓക്കെ..
തൊഴിയൂർ സ്കൂൾഗ്രൗണ്ടിലെ പുളിമരവും
അതുമ്മലെ ആണിയെപറ്റിയും എഴുതിയാലോ?
ഞാനില്ലാട്ടാ.....

Sidheek Thozhiyoor said...

അലി ഭായ് ..വീണ്ടും കണ്ടത്തില്‍ സന്തോഷം ..
പ്രയാന്‍..നന്ദി ...വീണ്ടും കാണണേ..
മൊയ്ദീന്‍ ...സ്നാതോഷം ആദ്യ വരവില്‍
നികു..നമ്മുടെ പുളിമാരവുമായി എങ്ങിനെ പരിചയം ? സന്തോഷം .

സ്വപ്നസഖി said...

പുതുവത്സരാശംസകള്‍

റഷീദ് കോട്ടപ്പാടം said...

സത്യത്തില്‍ ആരാപ്പൊ കൂതറ?

Sidheek Thozhiyoor said...

സ്വപ്ന സഖി , റഷീദു ഭായ് ..ഇവിടെ കണ്ടതില്‍ സന്തോഷം .

Unknown said...

കൂതറ എന്നവാക്ക് പലപ്രാവശ്യം കേട്ടിട്ടുണ്ട്... അതിന്റെ ചരിത്രം ഇപ്പോഴാണ്‍ പിടികിട്ടിയത്. ആശംസകള്‍

(saBEen* കാവതിയോടന്‍) said...

ഇത്രയൊക്കെ "കൂതറ" യെ കുറിച്ച് ഗവേഷണം നടത്തിയെങ്കിലും കൂതറ എന്ന വാക്ക് എവിടെ നിന്നും ഉത്ഭവിച്ചു ?എന്ന ചോദ്യം അവശേഷിച്ചു ഉത്തരം ഇവിടുണ്ട് . മോശമായത് എന്തെങ്കിലും കണ്ടാല്‍ ഉടനെ മലയാളികള്‍ കൂവുമല്ലോ കൂ . ...എന്ന് ."തറ "എന്നാല്‍ തരം താഴ്ന്നത് എന്നര്‍ത്ഥം അപ്പോള്‍ ഇത് രണ്ടും ചേര്‍ത്ത് ഒരു പ്രശംസ അതാണ്‌ " കൂതറ "

Kadalass said...

കുറെ മുമ്പ് വായിച്ചു കമന്റെഴുതിയിരുന്നെന്നാണു ധാരണ

എല്ലാ അഭിനന്ദനങളും അറിയിക്കുന്നു

എന്‍.പി മുനീര്‍ said...

കൂതറ തിരോന്തരം ഭാഗ്ഗത്തു നിന്നു പൊന്തി വന്നതു തന്നെ..
കൊളമാക്കുക,അലമ്പാക്കുക എന്നതിനോടൊക്കെ കൂട്ടി വായിക്കുന്ന പേരാണിത് കൂതറ സിനിമ...കൂതറ പരിപാടി..അവനൊരു കൂതറയാ.. കാണുന്ന നിലവാരത്തില്‍നിന്നും
അധ:പതിച്ചു കാണുന്ന എന്തിനെയും കൂതറ എന്നു വിളിക്കും..
കൂതറ ഗവേഷണം രസകരമായി

Mohamedkutty മുഹമ്മദുകുട്ടി said...

എന്നിട്ടിത്രയും വൃത്തികെട്ട പേര്‍ സ്വീകരിക്കാന്‍ നമ്മുടെ ബ്ലോഗര്‍ക്ക് നാണമില്ലെ?.ഷെയിം...ഹാഷിം!!!

Anonymous said...

കുറച്ചു കാലം കഴിയുമ്പോള്‍ " കൂതറയെ " ആര്‍ക്കും വേണ്ടാതാവും...

ajith said...

ഒരു കൂതറ പോസ്റ്റ്

Sulfikar Manalvayal said...

കൊള്ളാം ഈ കൂതറ മയം.
ശ്രദ്ധിച്ചു നടന്നോളൂ.
"കൂതറ"ക്കാര്‍ കൊട്ടേഷന്‍ കൊടുക്കും.

റാണിപ്രിയ said...

വൈകിപ്പോയി ...എന്നാലെന്താ ഈ കൂതറ പുരാണം വായിച്ചല്ലോ
ആശംസകള്‍ ..

Sidheek Thozhiyoor said...

പാലക്കുഴീ ..ഇപ്പോ പുടികിട്ടിയല്ലോ അല്ലെ?
കാവതോയോടാ ..അങ്ങിനെയും ഒരു പ്രശംസ അല്ലെ?
ഹാക്കര്‍ കണ്ടു .
മുഹമ്മദ്‌ കുഞ്ഞി...വീണ്ടും സന്തോഷം .
ജയരാജ്‌ ..നന്ദി .
മുനീര്‍ ...വളരെ സന്തോഷം .

Sidheek Thozhiyoor said...

മോമുട്ടിക്കാ ..അതൊന്നും കാര്യമാക്കണ്ടെന്നെ..
മഞ്ഞുതുള്ളി ..സര്‍വ്വസ്വവും അങ്ങിനെത്തന്നെയല്ലേ ?
അജിത്‌ ഭായ് ..ദേ..കൂതറത്തരം പറഞ്ഞാലുണ്ടല്ലോ!
സുല്‍ഫി ..വെറുതെ മനുഷനെ ബെജാറാക്കാതെ..
റാണീ ..വൈകിയെന്നു ആര് പറഞ്ഞു..സന്തോഷം ..

Sabu Kottotty said...

കൂതറയെന്ന വാക്ക് അത്ര കൂതറയാണെന്ന് ഈ കൂതറ മനസ്സില്‍ തോന്നണില്ല. എന്നാലും കൂതറയോട് താല്പര്യവുമില്ല. കൂതറയെന്ന വാക്കിനെ പക്കാ കൂതറയാക്കിയ കൂതറയുള്ളപ്പൊ ഞാനെന്തു പറയാനാ...

Sabu Kottotty said...

ഒന്നു പറയാന്‍ മറന്നു, കൂതറയെന്നു പറയുന്നത് കൂതറത്തരമെന്ന് തോന്നുന്നതുകൊണ്ട് കൂതറയെന്ന വാക്ക് ഞാന്‍ ഉപയോഗിയ്ക്കില്ല. ഇതുവരെ എങ്ങും ഉപയോഗിച്ചിട്ടുമില്ല (ഞാനാരാ മ്വാന്‍ !).

Sidheek Thozhiyoor said...

കൊട്ടോട്ടിക്കാരാ മ്വാനേ,...ഈ അഭിപ്രായത്തില്‍ തന്നെ കൂതറ പത്തെണ്ണമായി ..ഒരു മാസത്തിനു ഇനി വേറെ ഉപയോഗിക്കണ്ട ..

ബഷീർ said...

ഈ പോസ്റ്റ് കണ്ണില്‍ പെട്ടില്ല. (ഭാഗ്യം ) എന്തായാലും ഒരു കൂതറ പരിപാടിയായിപ്പോയി. എന്നെ അറിയിക്കാതിരിന്നത്.. കാര്‍ന്നോരായാലും കൂതറ പരിപാടി ചെയ്യരുത്..

ഈ പോസ്റ്റ് കൂതറ (നല്ലത് )യായി

Sidheek Thozhiyoor said...

തെറ്റിദ്ധാരണ വേണ്ടെന്നു കരുതി അറിയിക്കാതിരുന്നത്, ഉണ്ണിയെക്കുറിച്ച് കാര്‍ന്നോര്‍ പോസ്റ്റിട്ടു എന്ന് പറയിപ്പിക്കണ്ട എന്നും കരുതി,അത്രേയുള്ളൂ ..പിന്നെ ഇയ്യന്നു നാട്ടിലായിരുന്നു.

Related Posts Plugin for WordPress, Blogger...