tag:blogger.com,1999:blog-6873278072389630530.post9194370801351845329..comments2023-10-01T14:58:12.032+03:00Comments on .മാലപ്പടക്കം..: "സര്‍വ്വം കൂതറ മയം"Sidheek Thozhiyoorhttp://www.blogger.com/profile/14792011105874535775noreply@blogger.comBlogger86125tag:blogger.com,1999:blog-6873278072389630530.post-42122512330690780292012-03-29T08:01:53.103+03:002012-03-29T08:01:53.103+03:00തെറ്റിദ്ധാരണ വേണ്ടെന്നു കരുതി അറിയിക്കാതിരുന്നത്, ...തെറ്റിദ്ധാരണ വേണ്ടെന്നു കരുതി അറിയിക്കാതിരുന്നത്, ഉണ്ണിയെക്കുറിച്ച് കാര്ന്നോര് പോസ്റ്റിട്ടു എന്ന് പറയിപ്പിക്കണ്ട എന്നും കരുതി,അത്രേയുള്ളൂ ..പിന്നെ ഇയ്യന്നു നാട്ടിലായിരുന്നു.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-74466942135156466832012-03-28T12:02:20.577+03:002012-03-28T12:02:20.577+03:00ഈ പോസ്റ്റ് കണ്ണില്‍ പെട്ടില്ല. (ഭാഗ്യം ) എന്തായാല...ഈ പോസ്റ്റ് കണ്ണില്‍ പെട്ടില്ല. (ഭാഗ്യം ) എന്തായാലും ഒരു കൂതറ പരിപാടിയായിപ്പോയി. എന്നെ അറിയിക്കാതിരിന്നത്.. കാര്ന്നോരായാലും കൂതറ പരിപാടി ചെയ്യരുത്..

ഈ പോസ്റ്റ് കൂതറ (നല്ലത് )യായിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-39713296163608586652011-02-15T22:57:05.667+03:002011-02-15T22:57:05.667+03:00കൊട്ടോട്ടിക്കാരാ മ്വാനേ,...ഈ അഭിപ്രായത്തില്‍ തന്നെ...കൊട്ടോട്ടിക്കാരാ മ്വാനേ,...ഈ അഭിപ്രായത്തില്‍ തന്നെ കൂതറ പത്തെണ്ണമായി ..ഒരു മാസത്തിനു ഇനി വേറെ ഉപയോഗിക്കണ്ട ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-73774878479088523062011-02-15T10:56:33.945+03:002011-02-15T10:56:33.945+03:00ഒന്നു പറയാന്‍ മറന്നു, കൂതറയെന്നു പറയുന്നത് കൂതറത്ത...ഒന്നു പറയാന്‍ മറന്നു, കൂതറയെന്നു പറയുന്നത് കൂതറത്തരമെന്ന് തോന്നുന്നതുകൊണ്ട് കൂതറയെന്ന വാക്ക് ഞാന്‍ ഉപയോഗിയ്ക്കില്ല. ഇതുവരെ എങ്ങും ഉപയോഗിച്ചിട്ടുമില്ല (ഞാനാരാ മ്വാന് !).Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-84989750426005244782011-02-15T10:52:36.808+03:002011-02-15T10:52:36.808+03:00കൂതറയെന്ന വാക്ക് അത്ര കൂതറയാണെന്ന് ഈ കൂതറ മനസ്സില്‍...കൂതറയെന്ന വാക്ക് അത്ര കൂതറയാണെന്ന് ഈ കൂതറ മനസ്സില്‍ തോന്നണില്ല. എന്നാലും കൂതറയോട് താല്പര്യവുമില്ല. കൂതറയെന്ന വാക്കിനെ പക്കാ കൂതറയാക്കിയ കൂതറയുള്ളപ്പൊ ഞാനെന്തു പറയാനാ...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-43435149992816800502011-02-10T22:41:30.394+03:002011-02-10T22:41:30.394+03:00മോമുട്ടിക്കാ ..അതൊന്നും കാര്യമാക്കണ്ടെന്നെ..
മഞ്ഞു...മോമുട്ടിക്കാ ..അതൊന്നും കാര്യമാക്കണ്ടെന്നെ..
മഞ്ഞുതുള്ളി ..സര്‍വ്വസ്വവും അങ്ങിനെത്തന്നെയല്ലേ ?
അജിത് ഭായ് ..ദേ..കൂതറത്തരം പറഞ്ഞാലുണ്ടല്ലോ!
സുല്‍ഫി ..വെറുതെ മനുഷനെ ബെജാറാക്കാതെ..
റാണീ ..വൈകിയെന്നു ആര് പറഞ്ഞു..സന്തോഷം ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-41743859007789259752011-02-10T22:36:01.844+03:002011-02-10T22:36:01.844+03:00പാലക്കുഴീ ..ഇപ്പോ പുടികിട്ടിയല്ലോ അല്ലെ?
കാവതോയോടാ...പാലക്കുഴീ ..ഇപ്പോ പുടികിട്ടിയല്ലോ അല്ലെ?
കാവതോയോടാ ..അങ്ങിനെയും ഒരു പ്രശംസ അല്ലെ?
ഹാക്കര്‍ കണ്ടു .
മുഹമ്മദ് കുഞ്ഞി...വീണ്ടും സന്തോഷം .
ജയരാജ് ..നന്ദി .
മുനീര്‍ ...വളരെ സന്തോഷം .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-6797269096483680422011-02-10T12:05:23.673+03:002011-02-10T12:05:23.673+03:00വൈകിപ്പോയി ...എന്നാലെന്താ ഈ കൂതറ പുരാണം വായിച്ചല്ല...വൈകിപ്പോയി ...എന്നാലെന്താ ഈ കൂതറ പുരാണം വായിച്ചല്ലോ
ആശംസകള്‍ ..റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-5734310137580542342011-02-10T09:08:58.400+03:002011-02-10T09:08:58.400+03:00കൊള്ളാം ഈ കൂതറ മയം.
ശ്രദ്ധിച്ചു നടന്നോളൂ.
"...കൊള്ളാം ഈ കൂതറ മയം.
ശ്രദ്ധിച്ചു നടന്നോളൂ.
"കൂതറ"ക്കാര് കൊട്ടേഷന്‍ കൊടുക്കും.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-61197896775703854292011-02-09T17:42:52.293+03:002011-02-09T17:42:52.293+03:00ഒരു കൂതറ പോസ്റ്റ്ഒരു കൂതറ പോസ്റ്റ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-67382960578879157292011-02-02T07:03:47.684+03:002011-02-02T07:03:47.684+03:00കുറച്ചു കാലം കഴിയുമ്പോള്‍ " കൂതറയെ " ആര്...കുറച്ചു കാലം കഴിയുമ്പോള്‍ " കൂതറയെ " ആര്‍ക്കും വേണ്ടാതാവും...Anonymousnoreply@blogger.comtag:blogger.com,1999:blog-6873278072389630530.post-6908857611181139732011-01-23T07:11:48.130+03:002011-01-23T07:11:48.130+03:00എന്നിട്ടിത്രയും വൃത്തികെട്ട പേര് സ്വീകരിക്കാന്‍ ന...എന്നിട്ടിത്രയും വൃത്തികെട്ട പേര് സ്വീകരിക്കാന്‍ നമ്മുടെ ബ്ലോഗര്‍ക്ക് നാണമില്ലെ?.ഷെയിം...ഹാഷിം!!!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-84899815846203923852011-01-20T12:49:49.447+03:002011-01-20T12:49:49.447+03:00കൂതറ തിരോന്തരം ഭാഗ്ഗത്തു നിന്നു പൊന്തി വന്നതു തന്ന...കൂതറ തിരോന്തരം ഭാഗ്ഗത്തു നിന്നു പൊന്തി വന്നതു തന്നെ..
കൊളമാക്കുക,അലമ്പാക്കുക എന്നതിനോടൊക്കെ കൂട്ടി വായിക്കുന്ന പേരാണിത് കൂതറ സിനിമ...കൂതറ പരിപാടി..അവനൊരു കൂതറയാ.. കാണുന്ന നിലവാരത്തില്‍നിന്നും
അധ:പതിച്ചു കാണുന്ന എന്തിനെയും കൂതറ എന്നു വിളിക്കും..
കൂതറ ഗവേഷണം രസകരമായി എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-4124276900518378202011-01-18T09:49:30.040+03:002011-01-18T09:49:30.040+03:00കുറെ മുമ്പ് വായിച്ചു കമന്റെഴുതിയിരുന്നെന്നാണു ധാരണ...കുറെ മുമ്പ് വായിച്ചു കമന്റെഴുതിയിരുന്നെന്നാണു ധാരണ

എല്ലാ അഭിനന്ദനങളും അറിയിക്കുന്നുKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-81928137232852018012011-01-16T20:38:15.590+03:002011-01-16T20:38:15.590+03:00ഇത്രയൊക്കെ "കൂതറ" യെ കുറിച്ച് ഗവേഷണം നട...ഇത്രയൊക്കെ "കൂതറ" യെ കുറിച്ച് ഗവേഷണം നടത്തിയെങ്കിലും കൂതറ എന്ന വാക്ക് എവിടെ നിന്നും ഉത്ഭവിച്ചു ?എന്ന ചോദ്യം അവശേഷിച്ചു ഉത്തരം ഇവിടുണ്ട് . മോശമായത് എന്തെങ്കിലും കണ്ടാല്‍ ഉടനെ മലയാളികള്‍ കൂവുമല്ലോ കൂ . ...എന്ന് ."തറ "എന്നാല്‍ തരം താഴ്ന്നത് എന്നര്‍ത്ഥം അപ്പോള്‍ ഇത് രണ്ടും ചേര്‍ത്ത് ഒരു പ്രശംസ അതാണ് " കൂതറ "(saBEen* കാവതിയോടന്‍)https://www.blogger.com/profile/02231235813776995233noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-83486641515323951902011-01-14T20:07:53.930+03:002011-01-14T20:07:53.930+03:00കൂതറ എന്നവാക്ക് പലപ്രാവശ്യം കേട്ടിട്ടുണ്ട്... അതിന...കൂതറ എന്നവാക്ക് പലപ്രാവശ്യം കേട്ടിട്ടുണ്ട്... അതിന്റെ ചരിത്രം ഇപ്പോഴാണ് പിടികിട്ടിയത്. ആശംസകള്പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-78020104730860034822011-01-14T18:52:11.753+03:002011-01-14T18:52:11.753+03:00സ്വപ്ന സഖി , റഷീദു ഭായ് ..ഇവിടെ കണ്ടതില്‍ സന്തോഷം ...സ്വപ്ന സഖി , റഷീദു ഭായ് ..ഇവിടെ കണ്ടതില്‍ സന്തോഷം .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-36143785806722672782011-01-13T16:43:31.574+03:002011-01-13T16:43:31.574+03:00സത്യത്തില്‍ ആരാപ്പൊ കൂതറ?സത്യത്തില്‍ ആരാപ്പൊ കൂതറ?റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-22943864424708753822011-01-12T07:29:41.064+03:002011-01-12T07:29:41.064+03:00പുതുവത്സരാശംസകള്പുതുവത്സരാശംസകള്സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-869828340674547142011-01-10T21:23:42.016+03:002011-01-10T21:23:42.016+03:00അലി ഭായ് ..വീണ്ടും കണ്ടത്തില്‍ സന്തോഷം ..
പ്രയാന്‍...അലി ഭായ് ..വീണ്ടും കണ്ടത്തില്‍ സന്തോഷം ..
പ്രയാന്‍..നന്ദി ...വീണ്ടും കാണണേ..
മൊയ്ദീന് ...സ്നാതോഷം ആദ്യ വരവില്‍
നികു..നമ്മുടെ പുളിമാരവുമായി എങ്ങിനെ പരിചയം ? സന്തോഷം .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-14923819147018013592011-01-09T22:54:21.253+03:002011-01-09T22:54:21.253+03:00കൂതറയൊക്കെ ഓക്കെ..
തൊഴിയൂർ സ്കൂൾഗ്രൗണ്ടിലെ പുളിമരവ...കൂതറയൊക്കെ ഓക്കെ..
തൊഴിയൂർ സ്കൂൾഗ്രൗണ്ടിലെ പുളിമരവും
അതുമ്മലെ ആണിയെപറ്റിയും എഴുതിയാലോ?
ഞാനില്ലാട്ടാ.....നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-16979419237652762662011-01-09T22:14:01.677+03:002011-01-09T22:14:01.677+03:00:) ആശംസകൾ:) ആശംസകൾMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-8675753514233373012011-01-08T15:53:46.229+03:002011-01-08T15:53:46.229+03:00മാണിക്യം : ഞാന്‍ ഈ ബ്ലോഗ് ഇപ്പോള്‍ കണ്ടേ ഉള്ളൂ വള...മാണിക്യം : ഞാന്‍ ഈ ബ്ലോഗ് ഇപ്പോള്‍ കണ്ടേ ഉള്ളൂ വളരെ നന്ദി .
സുജിത് : നന്ദി
മുരളീ മുകുന്ദന് :വളരെ സന്തോഷം ഭായ്
അനീസ : മനസ്സില്‍ പതിഞ്ഞാല്‍ മായ്ക്കാന്‍ വല്യ പാടാണല്ലേ!
ചന്തു നായര്‍ : പ്രിയ സുഹൃത്തേ , സന്തോഷം ...ഞാന്‍ ഖത്തറില്‍ , അടുത്തമാസം മിക്കവാറും ഞങ്ങള്‍ നാട്ടില്‍ എത്തും -കാണാനാവുമെന്ന് കരുതുന്നു.
പറയാന്‍ വ്യ്കിയെന്നു ആര് പറഞ്ഞു..വളരെ സന്തോഷംSidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-61584232002408944362011-01-07T16:08:43.791+03:002011-01-07T16:08:43.791+03:00കൂതറ എന്ന വാക്കിനെപറ്റി ഒരുപാട് ആലോചിച്ചിട്ടുണ്ട്....കൂതറ എന്ന വാക്കിനെപറ്റി ഒരുപാട് ആലോചിച്ചിട്ടുണ്ട്...... എതായാലും പോസ്റ്റ് നന്നായി. സിദ്ധിക്കക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍ . (വൈകിയിട്ടാണങ്കിലും.)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-1654886419217213222011-01-07T13:18:52.159+03:002011-01-07T13:18:52.159+03:00മാന്യ ബന്ധോ, നമസ്കാരം...നേനയുടെ ബ്ലൊഗിലൂടെയാണ് ഞാൻ...മാന്യ ബന്ധോ, നമസ്കാരം...നേനയുടെ ബ്ലൊഗിലൂടെയാണ് ഞാൻ ഇവിടെ എത്തപ്പെട്ടത്..പരിചയപ്പെടാൻ സധിച്ചതിൽ സന്തോഷം,ഉപ്പയെപ്പോലെ..മോളും മിടുക്കിയാണ് കേട്ടോ..... ഞാൻ, ചന്തുനായർ, തനി തിരുവനന്തപുരത്തുകാരൻ...കൂതറ എന്ന വാക്ക് ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട്.വിദേശത്തായതു കൊണ്ടവാം,പട്ടേപാടവും കുഞ്ഞൂസും അത് കേട്ടിട്ടില്ലാത്തത്... തറ=മോശമായത്,കുഴിത്തറ=വളരെ മോശമായത് (കേരളത്തിന്റെ തൊട്ടടുത്ത്, തമിഴ് നാട്ടിലെ ഒരു പ്രവിശ്യയുടെ പേരും ‘കുഴിത്തുറ”എന്നാണ് ) കുഴിത്തറ ലോപിച്ചാണ് “കൂതറ” ആയിത്തീർന്നത്. എന്തായാലും ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് ആ വാക്കിനോറ്റ് അത്ര പ്രതിപത്തിയൊന്നും ഇല്ല കേട്ടൊ.....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com