tag:blogger.com,1999:blog-6873278072389630530.post8514343893947529763..comments2023-10-01T14:58:12.032+03:00Comments on .മാലപ്പടക്കം..: "കാത്തിരിപ്പുണ്ട്.. ചില വന്‍കെണികള്‍ !"Sidheek Thozhiyoorhttp://www.blogger.com/profile/14792011105874535775noreply@blogger.comBlogger83125tag:blogger.com,1999:blog-6873278072389630530.post-54871762764525296152011-08-30T06:21:34.867+03:002011-08-30T06:21:34.867+03:00മിക്ക ദിവസങ്ങളിലും ഇത് പോലെ ഒന്ന് രണ്ടു മെസ്സേജുകള...മിക്ക ദിവസങ്ങളിലും ഇത് പോലെ ഒന്ന് രണ്ടു മെസ്സേജുകള്‍ മൊബൈലില്‍ സ്ഥിരമായും ഇടയ്ക്കു ഇമൈല്‍ ആയും കിട്ടുന്നു. ശ്രദ്ധിക്കാറില്ല. ചില വിഡ്ഢി ശിരോമണികള്‍ ഇതിലൊക്കെ പെട്ടതായി കേട്ടിട്ടുണ്ട്.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-20715378632644996852011-05-08T22:41:55.678+03:002011-05-08T22:41:55.678+03:00സന്തോഷം ജയരാജ് ..സന്തോഷം ജയരാജ് ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-28919815764982528732011-05-08T12:09:11.924+03:002011-05-08T12:09:11.924+03:00munnariyippu nannayi.....munnariyippu nannayi.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-66283131138968687062011-03-13T20:59:52.630+03:002011-03-13T20:59:52.630+03:00കനലുകള്‍ക്ക് മാലപ്പടക്കതിലേക്ക് സ്വാഗതം ...അഭിപ്രാ...കനലുകള്‍ക്ക് മാലപ്പടക്കതിലേക്ക് സ്വാഗതം ...അഭിപ്രായത്തിനു നന്ദിയുംSidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-45244559865925183332011-03-13T16:00:06.837+03:002011-03-13T16:00:06.837+03:00ഇതുപോലെ മെയില്‍ ഒരുപാടു എനിക്കും കിട്ടിയിട്ടുണ്ട്....ഇതുപോലെ മെയില്‍ ഒരുപാടു എനിക്കും കിട്ടിയിട്ടുണ്ട്. അവതരണം നന്നായി. നര്‍മ്മത്തിലൂടെ അവതരിപ്പിച്ചത് കൂടുതല്‍ നന്നായി.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-33362325546652895302011-03-08T21:16:41.093+03:002011-03-08T21:16:41.093+03:00വന്നു കണ്ടതില്‍ സന്തോഷം കാര്‍ന്നോരെ ..
എടി നെനാ ന...വന്നു കണ്ടതില്‍ സന്തോഷം കാര്‍ന്നോരെ ..
എടി നെനാ നിന്നോടല്ലേ ഈ വഴിക്ക് കണ്ടുപോകരുതെന്ന് ഞാന്‍ പറഞ്ഞിരുന്നത്
ചെന്നിരുന്നു പഠിക്കെടീ ...
സൂത്രാ ..ഇനി അടിച്ചാല്‍ അറിയിക്കു ,നമുക്ക് ചെലവാക്കാന്‍ വഴിയുണ്ടാക്കാം
സിബൂ ..ആരൊക്കെയാണ് പറ്റിക്കാനിരങ്ങിയിരിക്കുന്നതെന്ന് ഇടക്കൊന്നു തുറന്നു നോക്കുന്നത് നല്ലതാSidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-66251861768818788402011-03-08T15:04:16.747+03:002011-03-08T15:04:16.747+03:00ഞാനൊരു പതിനഞ്ചു തവണയെങ്കിലും ഇങ്ങനെ കോടീശ്വരന് ആക...ഞാനൊരു പതിനഞ്ചു തവണയെങ്കിലും ഇങ്ങനെ കോടീശ്വരന് ആകണ്ടാതാ. ഡിലീറ്റ് ബട്ടനോടുള്ള പ്രിയം കൊണ്ട് തുറന്നു നോക്കാതെ തന്നെ അങ്ങ് പണ്ടാരമടങ്ങും. എന്റെ ഓരോ ദുശീലങ്ങളെ...വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-40698482023113177432011-03-07T17:53:11.040+03:002011-03-07T17:53:11.040+03:00സിദ്ധീക്ക് ഭായ്
എനിക്ക് ഇങ്ങനെ മെയില്‍ വരാറില്ല....സിദ്ധീക്ക് ഭായ്

എനിക്ക് ഇങ്ങനെ മെയില്‍ വരാറില്ല. പക്ഷെ ലോട്ടറി അടിച്ചു എന്നും പറഞ്ഞു വരാറുണ്ട്.ഞാന്‍ മൈന്‍ഡ് ചെയാറില്ല. കഷ്ടകാലത്തിനു അടിച്ചുപോയാല്‍ എന്നാ ചെയ്യും.സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-49506548318727392182011-03-06T15:15:43.874+03:002011-03-06T15:15:43.874+03:00വായിച്ചു വന്നപ്പോ ഞാന്‍ കരുതി ഇനിപ്പോ എന്നെ കെട്ടി...വായിച്ചു വന്നപ്പോ ഞാന്‍ കരുതി ഇനിപ്പോ എന്നെ കെട്ടിക്കാന്‍ വേറെ വഴിയൊന്നും ആലോചിക്കെണ്ടല്ലോ എന്ന് .അവര്‍ ചോദിച്ചത് കൊടുത്തു നോക്കായിരുന്നില്ലേ ഉപ്പാ .സംഗതി .കിട്ടിയിരുന്നെങ്കിലോ?Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-36766953377273926222011-03-06T11:24:02.784+03:002011-03-06T11:24:02.784+03:00ithreem okke samayam chilavazhiCHa xamayK hats off...ithreem okke samayam chilavazhiCHa xamayK hats off!kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-84034178242268356072011-03-06T00:14:43.847+03:002011-03-06T00:14:43.847+03:00ഫെനില്‍
അപ്പച്ചോ
ബിഗു
റിയാസ്
ഷുക്കൂര്‍
മഞ്ഞുതുള്...ഫെനില്‍
അപ്പച്ചോ
ബിഗു
റിയാസ്
ഷുക്കൂര്‍
മഞ്ഞുതുള്ളീ
നന്ദു
ചന്തു നായര്‍
ഷമീര്‍
ഒഴിവ്
നന്ദകുമാര്‍
യാച്ചുപട്ടം
ഉമേഷു
വാക്കിംഗ് മേന്‍
ആചാര്യന്
വീകെ
മന്‍സൂര്‍
റാംജി സാബ്
മിനി ടീച്ചര്‍
താന്തോന്നി
ഇസ്ഹാക്ക്
ജുവൈരിയാ
ഏപ്രില്‍ ലില്ലി
പാലക്കുഴി
എക്സ് പ്രവാസി
അജിത് ഭായ്
അലി ഭായ്
സാബു
ഇസ്മയില്‍ ഭായ്
മൊയ്തീന്
മുരളീ മുകുന്ദന്
നികു
രമേഷ് അരൂര്‍
സ്മിതാ ആദര്‍ശ്
കുട്ടിക്കാ
മുല്ല
ലക്
അക്ബര്‍ ഭായ്
യൂസഫ്പ
ബഷീറുണ്ണി
ചെകുത്താന്
മുസ്തഫാ
ഇസ്മയില്‍ ചെമ്മാട്
തെച്ചിക്കൊടന് ഭായ്
അനീസ
ലക്ഷ്മി
ഉമ്മു അമ്മാരെ
സുജിത് കയ്യൂര്‍
അനീഷ് ഹസ്സന്
ഹാഷിം
എന്റെ ലോകം
സലാം
മാണിക്യം
സുനില്‍
ശ്രദ്ധേയന്‍
മൈ ഡ്രീംസ്
ഷക്കീര്‍
മനോജ്
കുസുമ ടീച്ചര്‍
എച്ചുമുട്ടി
മുഹമ്മദ് കുഞ്ഞീ
നസീര്‍ മമ്പ
പ്രയാന്‍
ദിനില്‍
ഉണ്ണികൃഷ്ണന്
സലാഹു
ബുഫത്മ
ജിക്കു മോന്
മുജീബു
ലിപി
ഉസ്മാന് ഭായ്.

ഇവിടെ എത്തി വിലയേറിയ അഭിപ്രായങ്ങളും ആശംസകളും നല്കിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി , മെയില്‍ ഐ ഡി യുള്ള തൊണ്ണൂറ്റി ഒമ്പത് ശതമാനം പേര്‍ക്കും ഇത്തരം മെയിലുകള്‍ കിട്ടുയിരിക്കും, ഉറപ്പ്, പക്ഷെ ഇപ്പൊഴു എത്രയോ പേര് ഈ ചതിക്കുഴികളില്‍ ഇപ്പോഴും വീണു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നാം കാണുന്നു ..ഒരാള്‍ക്കെങ്കിലും ഈ പോസ്റ്റ് ഒരു മുന്നറിയിപ്പായി ഉപകാരപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കാര്യമെന്ന് കരുതാം ..എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദിയോടെ
സ്വന്തം നിങ്ങളുടെ സിദ്ധീക്ക്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-40559843180928538432011-03-05T07:20:21.384+03:002011-03-05T07:20:21.384+03:00'മൂക്ക് കൊണ്ട് "ക്ഷ" "ണ്ണ"...'മൂക്ക് കൊണ്ട് "ക്ഷ" "ണ്ണ" "ക്ര" "ശ്ച" "മ്മ" എന്നൊക്കെ വരപ്പിക്കേണ്ട കുറെ മത്തങ്ങാ തലയന്മാരുടെയും ഒരു ലീസ്റ്റ് മനസ്സില്‍ കുറിച്ചിടുകയാണ് ആദ്യം ചെയ്തത്...'
നല്ല രസികന്‍ അവതരണം.ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-24058923460798634522011-03-02T00:22:57.548+03:002011-03-02T00:22:57.548+03:00അസ്സലായി ഇക്കാ, എഴുതിയതും,
അവന്മാര്ക്കിട്ടു പണി...അസ്സലായി ഇക്കാ, എഴുതിയതും,
അവന്മാര്ക്കിട്ടു പണിതതും...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-69998722382731209442011-03-01T21:04:11.064+03:002011-03-01T21:04:11.064+03:00This comment has been removed by the author.mujihttps://www.blogger.com/profile/13553700705940937538noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-523660116062245442011-03-01T08:59:32.216+03:002011-03-01T08:59:32.216+03:00ഇതല്ല ഇതിന്റെ അപ്പുറവും കണ്ടവനാണീ സിദ്ധീക്കിക്കാന്...ഇതല്ല ഇതിന്റെ അപ്പുറവും കണ്ടവനാണീ സിദ്ധീക്കിക്കാന്ന് മനസ്സിലായില്ലെ :-) ഇതേ പോലെ എനിക്കും കിട്ടി ഗൂഗിളില്‍ നിന്നു കുറേ കോടികള്‍ ഗൂഗിളിനു ഒരുമ്മ !!!!! Jikkumon - Thattukadablog.comhttps://www.blogger.com/profile/03310683292368528495noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-69545376540406495132011-03-01T08:46:42.503+03:002011-03-01T08:46:42.503+03:00നന്നായിട്ടുണ്ട്. കുറച്ചു കൂടി സംശയങ്ങള്‍ ചോദിക്കാ...നന്നായിട്ടുണ്ട്. കുറച്ചു കൂടി സംശയങ്ങള്‍ ചോദിക്കാമായിരുന്നു, കളി തോഗ്'ഗുക്കരോടാണ് (തോഴിയൂക്കാര്). ഓന് വിളവു പഠിച കോളേജിലെ പ്രിന്‍സിപ്പല്‍ പഠിച്ച യൂനിവേര്സിട്യുടെ വൈസ് ചന്സിലര്മാര് നമ്മളാണ്. അതിന്ടോ ആ പൊട്ടന് സായിപ്പിന് അറിയിണ്. കുറച്ചുനാള്‍ മുന്‍പ് എന്റെ കൂടെ ജോലിചെയ്യുന്ന ഇക്ബാല്‍ സാഹിബിനും ഒരു ഇമെയില്‍ വന്നിരുന്നു യാഹൂകരുടെ വകയയിട്ടു (yahoo UK) . അതിന്റെ കൂടെ എന്തോ സീക്രെട്ട് കൊടും ഉണ്ടായിരുന്നു. കേട്ടെഴുത്ത് എഴുതുന്ന കുട്ടികള്‍ സ്ലൈട്ടു പൊത്തിപ്പിടിക്കുന്ന പോലെ സീക്രെട്ട് കോട് മറച്ചു വെച്ചാണ് എനിക്ക് മെസ്സേജ് കാണിച്ചു തന്നത്. ഉടനെ തന്നെ ബഷീര്‍ വള്ളിക്കുന്നു എഴുതിയ ' നൈജീരിയന്‍ ഈമെയിലും ഒരു പാവം മലയാളിയും' എന്നോ ' നൈജീരിയന്‍ ഈമെയിലും മലയാളി പൊട്ടനും' പോസ്റ്റ് മൂപ്പര്‍ക്ക് ഫോര്‍വേഡ് ചെയ്തു കൊടുത്തു. കക്ഷി നന്നാവുന്നതില്‍ എനിക്ക് എതിര്പ്പുള്ളതുപോലെ എന്നെയൊന്നു നോക്കി.... ഇത് അങ്ങിനെ ആരെങ്കിലും അയക്കുന്ന മെയില്‍ അല്ല, യാഹൂ നേരിട്ട് അയക്കുന്നതാണ് എന്നുപറഞ്ഞു പിന്നീടു അതിനെക്കുരിച്ച്ചു ഞാനൊന്നും ചോദിച്ചുമില്ല. പറഞ്ഞാല്‍ അറിയത്തോന് ചൊരിഞ്ഞാല്‍ അറിഞ്ഞോളും എന്ന് ഞാന്‍ മനസ്സില്‍ കരുതി. റിയാലോ ഡോളറോ കളഞ്ഞോ എന്ന് പിന്നീടൊന്നും അറിയാന്‍ കഴിഞ്ഞില്ല.
എന്തായാലും നന്നായിട്ടുണ്ട്. അതിനിടക്ക് ആരോ സീരിയലിന്റെ കാര്യം എഴുതിയത് കണ്ടു.
അതെന്താ സംഭവം? ചുമ്മാ ചോതിച്ചു എന്നു കരുതിയാല്‍ മതി!!!!

ഉറപ്പല്ലേ കണ്ട്രാസത്തില്‍ കുണ്ട്രാസ്സം ആവില്ലല്ലോമത്രംകോട്https://www.blogger.com/profile/15894923304633779954noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-73159129927308922452011-03-01T00:25:07.006+03:002011-03-01T00:25:07.006+03:00തട്ടിപ്പോകുംതട്ടിപ്പോകുംMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-16459029154080232082011-02-27T16:13:17.602+03:002011-02-27T16:13:17.602+03:00ഇക്കാ..കിടിലം പോസ്റ്റ്.ഇങ്ങനെ പൈസ പോയ ഒരു പാവംമലയാ...ഇക്കാ..കിടിലം പോസ്റ്റ്.ഇങ്ങനെ പൈസ പോയ ഒരു പാവംമലയാളി പ്രവാസി സുഹൃത്തിനെ എനിക്കറിയാം.എന്തായാലും ഈ പോസ്റ്റ് അയ്യാള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.ഞങ്ങള്‍ ആണയിട്ടു പറഞ്ഞിട്ടും കേള്‍ക്കാതെ രൂപ പോയ പ്രാവാസിയേ നിനക്കിതു തന്നെ വേണം.Anonymoushttps://www.blogger.com/profile/08376686704994238257noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-69036431055079441352011-02-26T14:12:47.089+03:002011-02-26T14:12:47.089+03:00malayalikaloda avante kali !malayalikaloda avante kali !Dinilhttps://www.blogger.com/profile/04165659271544679195noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-80638868829300866442011-02-25T13:16:20.499+03:002011-02-25T13:16:20.499+03:00ഇതുവഴി വന്നതാണ് മുന്‍പ് ..... കമന്റിയില്ല അല്ലേ ....ഇതുവഴി വന്നതാണ് മുന്‍പ് ..... കമന്റിയില്ല അല്ലേ ....:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-64232913056851566832011-02-24T23:36:56.387+03:002011-02-24T23:36:56.387+03:00how are uhow are unazirmambahttps://www.blogger.com/profile/05577143875726248422noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-79881977592368216322011-02-22T10:43:43.403+03:002011-02-22T10:43:43.403+03:00ഇത്തരം തട്ടിപ്പിൽ പണം പോയിട്ടില്ലെങ്കിലും സമയ കളഞ്...ഇത്തരം തട്ടിപ്പിൽ പണം പോയിട്ടില്ലെങ്കിലും സമയ കളഞ്ഞവരെ എനിക്കറിയാം.
ഇതെല്ലാം പണം തട്ടാനുള്ള തന്ത്രങ്ങൾ!
എല്ലാവരേയും എഴുതി അറിയിച്ചതിന് നന്ദി...
ആശംസകൾ!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-14371895872436545302011-02-21T08:09:43.402+03:002011-02-21T08:09:43.402+03:00post nannai.
narmmam chathi pattathavante chundil ...post nannai.
narmmam chathi pattathavante chundil chiriyaayi varum, chathi pattiyavanu pottikkarachilaayum....... ezhuthu valare nannai keetto.
abhinandanangal.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-70759958216207630992011-02-20T20:23:43.516+03:002011-02-20T20:23:43.516+03:00ഇതിപ്പം പലരൂപത്തില്‍ പലര്‍ക്കും വന്നു കൊണ്ടിരിക്കു...ഇതിപ്പം പലരൂപത്തില്‍ പലര്‍ക്കും വന്നു കൊണ്ടിരിക്കുകയാണ്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-46764646016493794182011-02-20T20:02:53.866+03:002011-02-20T20:02:53.866+03:00ഇത് പോലുള്ള കുറേ മെയിലുകള്‍ കിട്ടിയിട്ടുണ്ട്. പിന്...ഇത് പോലുള്ള കുറേ മെയിലുകള്‍ കിട്ടിയിട്ടുണ്ട്. പിന്നെ ഗൂഗിളില്‍ സ്പാം ഉള്ളത് കൊണ്ട് കാര്യങ്ങള്‍ എളുപ്പം നടക്കും..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com