tag:blogger.com,1999:blog-6873278072389630530.post3351015979092075318..comments2023-10-01T14:58:12.032+03:00Comments on .മാലപ്പടക്കം..: കത്തിവേഷക്കാര്‍ ജാഗ്രതൈ!Sidheek Thozhiyoorhttp://www.blogger.com/profile/14792011105874535775noreply@blogger.comBlogger83125tag:blogger.com,1999:blog-6873278072389630530.post-71863154598075007702012-01-03T09:50:26.555+03:002012-01-03T09:50:26.555+03:00...........ഇത്തരം പാശ്ചാത്യന്‍ 'തോന്ന്യാസങ്ങള..............ഇത്തരം പാശ്ചാത്യന്‍ 'തോന്ന്യാസങ്ങള്' കേരളക്കരയിലേക്ക് കൊണ്ട് വരുന്നതില്‍ നമ്മുടെ വസ്ത്ര വ്യാപാരികള്‍ക്കു ചെറുതല്ലാത്ത പങ്കുണ്ട്.......ഇത്തരം വസ്ത്രങ്ങള്‍ക്ക് വിക്കുന്നവരെയും തൈക്കുന്നവരെയും കൂടി നിലക്ക് നിര്‍ത്തണം!!!ബ്ലോഗുലാംhttps://www.blogger.com/profile/01526703838214720160noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-12442678212390184482011-08-04T09:16:32.760+03:002011-08-04T09:16:32.760+03:00സത്യനെ സിത്തീനെന്നും സുഗതനെ സ്കൂത്തിയോന് എന്നും വ...സത്യനെ സിത്തീനെന്നും സുഗതനെ സ്കൂത്തിയോന് എന്നും വിളിക്കുന്ന അറബികളുടെ മലയാളം നല്ല നേരം പോക്കല്ലേ??!!abdul basheerhttps://www.blogger.com/profile/14684335998430282492noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-36951008289024500072011-07-22T13:53:28.981+03:002011-07-22T13:53:28.981+03:00choyikkanum parayaanaum aarunnum illathenteyaa..lo...choyikkanum parayaanaum aarunnum illathenteyaa..lolദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-582889495512756292011-07-22T13:52:34.077+03:002011-07-22T13:52:34.077+03:00ha ha..kollamha ha..kollamദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-2382242489672293292011-06-24T23:41:00.006+03:002011-06-24T23:41:00.006+03:00സന്തോഷം ശ്രീമതി:ധനലക്ഷ്മി.സന്തോഷം ശ്രീമതി:ധനലക്ഷ്മി.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-15734608503619832952011-06-24T21:16:58.454+03:002011-06-24T21:16:58.454+03:00നല്ല പ്രതികരണം ..ആശംസകള്നല്ല പ്രതികരണം ..ആശംസകള്ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-19593694809550833972011-06-19T21:21:29.510+03:002011-06-19T21:21:29.510+03:00നിശാസുരഭി : വിശധമായ വിലയിരുത്തലിനു നന്ദി, “ദീപസ്തം...നിശാസുരഭി : വിശധമായ വിലയിരുത്തലിനു നന്ദി, “ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം" ഇത് തന്നെ കാര്യം .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-84957208936072497672011-06-19T21:20:53.747+03:002011-06-19T21:20:53.747+03:00ശ്രദ്ധേയാ : 'ഞങ്ങള്‍' യുവാക്കള്‍ ഈ സൂപ്പര...ശ്രദ്ധേയാ : 'ഞങ്ങള്‍' യുവാക്കള്‍ ഈ സൂപ്പര്മാന് സ്റ്റൈല്‍ പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു! :)
ഇന്നലെ ഷോപ്പില്‍ നിന്നും ഇങ്ങിനെ ഒരാളുടെ പിറകുവശം കണ്ടിരുന്നു..സംഗതി പരാക്ഷിക്കാന് തുടങ്ങിയോ !ഈ വഴി വന്നിരുന്നോ ?
നെനാ : പോയിരുന്നു പടിക്കെടീ ..ചുരിദാരിന്റെ കാര്യമൊക്കെ പിന്നെ നോക്കാം .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-60674853906787698742011-06-19T16:09:22.224+03:002011-06-19T16:09:22.224+03:00ബോയ്ക്കോട്ട് എന്നൊരു സമരമുറ ഉണ്ടായിരുന്നു,
പ്രതിപ...ബോയ്ക്കോട്ട് എന്നൊരു സമരമുറ ഉണ്ടായിരുന്നു,
പ്രതിപാദ്യവിഷയത്തില്‍ സമവായം കണ്ടെത്തി പ്രതികരിക്കുകയാണ് വേണ്ടത്.

പക്ഷെ ഫാഷന്‍ നമ്മുടെ ഭരണഘടന അനുകൂലിക്കുന്നത് ഏതറ്റം വരെയന്നത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ആദ്യചിത്രത്തിലെ പോലെ വള്‍ഗറാണോ എന്നത് ചിന്താവിഷയം തന്നെ, മാത്രമല്ല, ബിലാത്തിക്കാരന് പറഞ്ഞ പോലെ നമ്മുടെ നാട്ടില്‍ മാത്രമാണ് ഇത്തരം വള്‍ഗര്‍ ഫാഷന്‍ ഇത്രം കാലം ഇല്ലായിരുന്നോ എന്നത് മനസ്സിലാകുന്നത്, അത് സംസ്കാരത്തിന്റെ ഭാഗം-പുതുതലമുറയ്ക്കത്(പലര്‍ക്കും) മനസ്സിലാവില്ല.

അരയ്ക്ക് മുകളറ്റം വരെ ഇരു ഭാഗത്തും കീറുള്ള ചുരിദാര്‍ ഈയടുത്ത വര്‍ഷങ്ങളിലാണ് പ്രചാരത്തിലായിരുന്നത്. പെറ്റിക്കോട്ട് പോലുള്ളവ അകത്ത് ധരിച്ചില്ലെങ്കില്‍ ഒരു കാറ്റടിച്ചാല്‍ ശരീരം മുഴുവന്‍ കാണാനാവും. കാറ്റടിക്കുമ്പോള്‍ (റോഡിലൂടുള്ള വാഹനങ്ങളുടെ കാറ്റേല്ക്കുമ്പോള് പ്രത്യേകിച്ച്-കാണികള്‍ കുറേപ്പേരുണ്ടാവുമല്ലോ) പെണ്‍കുട്ടികള്‍ ചുരിദാറിന്ററ്റം പിടിച്ച് വെക്കാന്‍ പെടുന്ന പാട് കണ്ട്, “രണ്ട് ചെത്ത് കല്ല് രണ്ടറ്റത്തും കെട്ടിത്തൂക്കിക്കൂടേ” എന്ന് പ്രതികരിക്കുന്നവരെ പരിചയമുണ്ട്.

ഇത്രേ ഉള്ളൂ, നാണമുള്ളവര്‍ ഇതിനിറങ്ങിത്തിരിക്കരുത്.
പിന്നെ ഇതിന്റെയൊക്കെ പിന്നില്‍ അഭിനവ മാനുഫാക്ചറിംഗ് സ്ട്രാറ്റജിയാണെങ്കില്‍, “ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം” എന്നതിനെ കുറ്റപ്പെടുത്താന്‍ നാറിയ അഴിമതികള്‍ തലയിലേറ്റുന്നവര്‍ക്ക് എന്തര്‍ഹത?

(പറഞ്ഞ് പറഞ്ഞ് കാട് കയറി.. ഹ്!)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-50197650841527390892011-06-19T14:40:14.188+03:002011-06-19T14:40:14.188+03:00ഉപ്പാ ഞാനെന്റെ ചൂരിധാറുകള് എല്ലാം കൂട്ടി തൈക്കാന്‍...ഉപ്പാ ഞാനെന്റെ ചൂരിധാറുകള് എല്ലാം കൂട്ടി തൈക്കാന്‍ പോവുകയാണ് ട്ടോ.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-65423145675483100192011-06-19T13:12:47.330+03:002011-06-19T13:12:47.330+03:00ഇത്തരം പോലീസുകാര്‍ കേരളത്തില്‍ എല്ലായിടത്തും ഉണ്ടാ...ഇത്തരം പോലീസുകാര്‍ കേരളത്തില്‍ എല്ലായിടത്തും ഉണ്ടായിരുന്നെങ്കില്‍!

പോസ്റ്റ് ഉചിതമായി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-76994099198989559342011-06-19T07:57:10.750+03:002011-06-19T07:57:10.750+03:00"ഇനി ഈ അടിവസ്ത്രം വെളിയില്‍ കാണിച്ചേ മതിയാവൂവ..."ഇനി ഈ അടിവസ്ത്രം വെളിയില്‍ കാണിച്ചേ മതിയാവൂവെന്ന അടങ്ങാത്ത ആഗ്രഹമുള്ളവരും അത് ഒഴിച്ച് കൂടാനാവാത്ത ഒരു മാനിയയായി മാറിയ സ്റ്റൈല്‍ കുട്ടന്മാരും അതിന്നൊരു പരിഹാരമായി ജീന്‍സിന്റെ മീതെ ജെട്ടി ധരിച്ചു നടന്ന് അവരുടെ ആഗ്രഹം സഫലമാക്കട്ടെ, അങ്ങനെയാവുമ്പോള്‍ പശൂന്റെ കടിയും മാറും കാക്കേടെ വിശപ്പും തീരും എന്ന് പറഞ്ഞപോലെയാവും കാര്യങ്ങള്‍, ഹല്ല പിന്നെ."

സംഗതി സിദ്ധീഖ തന്നെ പരിഹരിച്ചല്ലോ... 'ഞങ്ങള്‍' യുവാക്കള്‍ ഈ സൂപ്പര്മാന് സ്റ്റൈല്‍ പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു! :)

വല്ലാത്തൊരു ലോകം തന്നെ കോയാ...!!!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-31959797594574768252011-06-18T15:08:22.211+03:002011-06-18T15:08:22.211+03:00ഇസ്മയില്‍ ജീ : കണ്ടതില്‍ സന്തോഷം..പോലീസെങ്കിലും അത...ഇസ്മയില്‍ ജീ : കണ്ടതില്‍ സന്തോഷം..പോലീസെങ്കിലും അത് ചെയ്യട്ടെ .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-62304162505415979702011-06-18T15:07:09.647+03:002011-06-18T15:07:09.647+03:00മോമുട്ടിക്കാ : കണ്ടതില്‍ സന്തോഷമുണ്ട്, നാട്ടുകാര്‍...മോമുട്ടിക്കാ : കണ്ടതില്‍ സന്തോഷമുണ്ട്, നാട്ടുകാര്‍ ഇടപെടാന്‍ മടിക്കുന്നതിന്റെ കാര്യം ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട് , വെറുതെ പുലിവാല് പിടിക്കെണ്ടെന്നു ഓരോരുത്തരും കരുതുന്നു .
അഷ്റഫ് ഭായ് : നമ്മളൊക്കെ മണ്ടന്മാരാണ് കാലത്തിനൊത് കോലം കെട്ടാനറിയാത്തവര്‍ , ന്യൂ ജനറെഷന്റെ കണ്ണില്‍ കണ്ട്രി ഫെല്ലോസ്..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-82519783658613040242011-06-18T15:01:35.805+03:002011-06-18T15:01:35.805+03:00ചെകുത്താനെ അപ്പൊ എല്ലാം പറഞ്ഞപോലെ..
ലക്ഷ്മി : വളരെ...ചെകുത്താനെ അപ്പൊ എല്ലാം പറഞ്ഞപോലെ..
ലക്ഷ്മി : വളരെ സന്തോഷം..ഞാന്‍ നോക്കട്ടെ ആ പോസ്റ്റ്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-60121787638080474932011-06-18T13:45:22.291+03:002011-06-18T13:45:22.291+03:00മക്കളെ നല്ല വഴിയില്‍ വളര്‍ത്താത്ത അച്ഛനമ്മമാരെ നാണ...മക്കളെ നല്ല വഴിയില്‍ വളര്‍ത്താത്ത അച്ഛനമ്മമാരെ നാണിക്കുക. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് പോലീസെങ്കിലും ചെയ്യട്ടെ .Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-61326384552739072402011-06-18T05:57:52.478+03:002011-06-18T05:57:52.478+03:00കഴിഞ്ഞതിന്റെ മുമ്പിലെ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള...കഴിഞ്ഞതിന്റെ മുമ്പിലെ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ആണ് ഇങ്ങനൊരു ഫാഷന്‍ ഇറങ്ങിയിട്ടുള്ള കാര്യം ആദ്യമായി അറിയുന്നത്. കുടുംബവുമൊത്തു ഒരു ടെക്സ്റ്റൈല്‍ ഷോപ്പില്‍ നില്ക്കുമ്പോള് ഒരു പയ്യന് കയറിവന്നു. അവന്റെ പാന്റിന്റെ ഉള്ളില്‍ നിന്നും ജെട്ടി പുറത്തു കാണുന്നുണ്ടായിരുന്നു. മൊബൈലില്‍ സംസാരിച്ചുകൊണ്ട് കടയിലേക്ക് കയറി പോകുന്ന ആളെ ഞാന്‍ പതുക്കെ തോണ്ടി, ഫോണ്‍ പെട്ടെന്ന് മാറ്റിപ്പിടിച്ചുകൊണ്ട് അവന് എന്നോട് ചോദിച്ചു ''എന്ത്യേ''? ഞാന്‍ പതുക്കെ സ്വകാര്യത്തില്‍ പറഞ്ഞു "പാന്റിന്റെ ഹുക്ക് വിട്ടിട്ടുണ്ടെന്നു തോന്നുന്നു, അത് അഴിഞ്ഞു പോകുന്നുണ്ട്, ബാക്കില്‍ ജെട്ടിയും പുറത്തു കാണുന്നുണ്ട്. ആ ട്രെസ്സിംഗ് റൂമില്‍ പോയൊന്നു ശരിയാക്കിക്കോ''. ഇവന് ഇത് കേട്ട ഉടനെ ഒരു പുഞ്ചിരിമാത്രം പ്രതികരണമായി നല്‍കികൊണ്ട് കടയുടെ മുകള്‍ ഭാഗത്തേക്ക് കയറിപ്പോയി. ഞാന്‍ കരുതി, അവനതു മുകളില്‍ പോയി ശരിയാക്കുമെന്ന്. പത്തുമിനിട്ടു കഴിഞ്ഞു അവന് ഇറങ്ങി വരുമ്പോഴും അതേ കോല മുണ്ടായിരുന്നു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ എല്ലാവരും കേള്‍ക്കെ ഉറക്കെ വിളിച്ചു പറഞ്ഞു ''എടാ കുട്ട്യേ, നിന്റെ പാന്റ് ഇതാ അഴിഞ്ഞു പോകുന്നു, മുട്ട് സൂചി വേണമെങ്കില്‍ ഇതാ, അതൊന്നു കയറ്റി കുത്തിയിട്ട് പോ''. കടയില്‍ ഉണ്ടായിരുന്ന എല്ലാവരും കൂട്ടത്തോടെ ചിരിച്ചതുമാത്രം മിച്ചം. ഒന്നും കേള്‍ക്കാത്ത പോലെ അവന് ഇറങ്ങിപോയി.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-458993705118099942011-06-17T22:13:42.513+03:002011-06-17T22:13:42.513+03:00പറയാനുള്ളതൊക്കെ എല്ലാരും പറഞ്ഞു കഴിഞ്ഞു.ടീ വിയിലെ ...പറയാനുള്ളതൊക്കെ എല്ലാരും പറഞ്ഞു കഴിഞ്ഞു.ടീ വിയിലെ ആ ജെട്ടിയുടെ (ഗുസ്തിക്കാരന് തോറ്റു കൊടുക്കുന്ന) പരസ്യം തന്നെയാ ഇതിനൊക്കെ കാരണം.പണ്ടൊക്കെ ചില റൌഡികള്‍ ട്രൌസര്‍ പുറത്തു കാട്ടി മുണ്ടു മടക്കിക്കുത്തി നടക്കുമായിരുന്നു,അതോര്‍മ്മ വന്നു.നല്ല പെട കിട്ടാത്തതിന്റെ കുഴപ്പമാണിതെല്ലാം. നാട്ടുകാര്‍ തന്നെ കൈ വെക്കുന്നതാവും നല്ലത്!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-90047961773482488542011-06-17T20:50:21.747+03:002011-06-17T20:50:21.747+03:00nalla post.munp njaanum ethekkurich ezhuthiyirunnu...nalla post.munp njaanum ethekkurich ezhuthiyirunnu.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-69861509129871987702011-06-17T16:34:38.480+03:002011-06-17T16:34:38.480+03:00ഈ കമന്റു ബോക്സിലൊതുങ്ങിലെ എന്റെ അഭിപ്രായം അത് ഇവി...ഈ കമന്റു ബോക്സിലൊതുങ്ങിലെ എന്റെ അഭിപ്രായം അത് ഇവിടെ വായിക്കാം .....ലോ വേസ്റ്റ് ജീന്‍സും പോലീസിന്റെ തല്ലുംചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-37897872824644208342011-06-17T13:36:07.387+03:002011-06-17T13:36:07.387+03:00@ ഫസലുല്‍ : എന്ത് ചെയ്യാം..കാലത്തിനൊത്ത വേഷംകെട്ടി...@ ഫസലുല്‍ : എന്ത് ചെയ്യാം..കാലത്തിനൊത്ത വേഷംകെട്ടിയാടുന്നവര് എന്ന് പറയാം..
@ പുന്നക്കാടന് @ കണ്ടു .
@ റഷീദ് ഭായ്..കൂടുതല്‍ അങ്ങോട്ട് ശ്രദ്ധിക്കാന്‍ പോകണ്ട..ഇവിടെയുമുണ്ട് കുറെയെണ്ണം..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-39081628515658622262011-06-17T13:33:30.294+03:002011-06-17T13:33:30.294+03:00@ ഡോക്ടര്‍ ര്‍ആര്‍ കെ ജീ :ഇനി എല്ലാവരും സുപര്‍മാന്‍...@ ഡോക്ടര്‍ ര്‍ആര്‍ കെ ജീ :ഇനി എല്ലാവരും സുപര്‍മാന്‍ മാര്‍ ആകുമോ ആവൊ!
@ കൂതൂ : അങ്ങിനെയുമാവാം..ആവിഷ്കാര സ്വാതന്ത്രം പോലെ പ്രദര്‍ശന സ്വാതന്ത്രം..ആവട്ടെ.
@ നിമിഷിക : സന്തോഷം ,നമ്മള് പ്രതികരിച്ചു കൊണ്ടേയിരിക്കണം .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-71485273087812234762011-06-17T13:29:19.313+03:002011-06-17T13:29:19.313+03:00@ കണ്ണൂരാനെ : ആരും തല്ലിക്കൊന്നില്ലെങ്കില്‍ ഒരു കൈ...@ കണ്ണൂരാനെ : ആരും തല്ലിക്കൊന്നില്ലെങ്കില്‍ ഒരു കൈ അന്നും നോക്കാം ..
@ ലിപി : ഒരു ചെറിയ വിഭാഗം തന്നെയാണ് എവിടെയും പ്രശ്നം.
@ സമീര്‍ : സന്തോഷം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-78752492989043305252011-06-17T12:18:25.615+03:002011-06-17T12:18:25.615+03:00നല്ല തെരണ്ടി വാലെടുത്ത് അങ്ങട്ട് വീശി ചന്തിക്കിട്ട...നല്ല തെരണ്ടി വാലെടുത്ത് അങ്ങട്ട് വീശി ചന്തിക്കിട്ട് നോക്കി 'പടക്കേന്ന് അടിക്കണം

ശരിക്കും തോന്നിയിട്ടുണ്ട് സിദ്ദീക്ക

നമ്മടെ ഓഫീസില്‍ വന്നാല്‍ കാണാം
നല്ല അവളുമാരുടെ ..............പ്രദേശം
കണ്ടു കണ്ടു ഇപ്പൊ അതിനോടുള്ള ഒരിത് പോയിറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-6873278072389630530.post-48483691888785700792011-06-17T09:20:40.354+03:002011-06-17T09:20:40.354+03:00നാടോടുമ്പം നടുവേ ഓടുന്നവരാണിവർ, പാവങ്ങൾ പക്ഷെ ഗട്ട...നാടോടുമ്പം നടുവേ ഓടുന്നവരാണിവർ, പാവങ്ങൾ പക്ഷെ ഗട്ടറിൽ വീഴുന്നതറിയുന്നില്ല.... നുമ്മടെ ചെറുപ്പക്കാരുകുണ്ടന്മാരുടേ ഓരോ കോപ്രായങ്ങളേയ്....ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.com